ഡി.കെ. മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡി.കെ. മുരളി
D.K. Murali.jpg
കേരളനിയമസഭയിലെ അംഗം
In office
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിഎൻ. കൃഷ്ണൻ നായർ
മണ്ഡലംവാമനപുരം
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-07-31) ജൂലൈ 31, 1961  (61 വയസ്സ്)
വട്ടയം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളി(കൾ)മായ ആർ.
കുട്ടികൾരണ്ട് മകൻ
മാതാപിതാക്കൾ
  • വി. ദാമോദരൻ നായർ (father)
  • ടി.പി. ജഗദമ്മ (mother)
വസതി(കൾ)വെഞ്ഞാറമൂട്
As of സെപ്റ്റംബർ 22, 2020
Source: നിയമസഭ

സി.പി.ഐ.(എം) നേതാവും വാമനപുരം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഡി.കെ. മുരളി. 1961 ജൂലൈ 31ന് വെഞ്ഞാറമൂടിന് സമീപമുള്ള വട്ടയം എന്ന സ്ഥലത്ത് ജനിച്ചു. ടി.പി. ജഗദമ്മ, വി. ദാമോദരൻ നായർ എന്നിവരാണ് മാതാപിതാക്കൾ. സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗം, മോട്ടോർ തൊഴിലാളി യുണിയൻ ജില്ലാ കമ്മിറ്റി അംഗം, ആൾ ഇന്ത്യ ലോയേഴ്സ് യുണിയൻ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി തൊട്ടടുത്ത എതിരാളി പാർട്ടി മൂന്നാം സ്ഥാനം പാർട്ടി
1 2016[1] വാമനപുരം നിയമസഭാമണ്ഡലം ഡി.കെ. മുരളി സി.പി.ഐ.എം ടി. ശരത്ചന്ദ്ര പ്രസാദ് കോൺഗ്രസ് ആർ.വി. നിഖിൽ ബി.ഡി.ജെ.എസ്.

അവലംബം[തിരുത്തുക]

  1. "Kerala Assembly Election Results in 2016". ശേഖരിച്ചത് 2020-09-22.
"https://ml.wikipedia.org/w/index.php?title=ഡി.കെ._മുരളി&oldid=3552571" എന്ന താളിൽനിന്ന് ശേഖരിച്ചത്