പി. തിലോത്തമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. തിലോത്തമൻ

പി. തിലോത്തമൻ, 2016

ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി
പദവിയിൽ
മേയ് 25, 2016 മുതൽ തുടരുന്നു
മുൻ‌ഗാമി അനൂപ് ജേക്കബ്
പദവിയിൽ
2016 മെയ് മുതൽ തുടരുന്നു
മുൻ‌ഗാമി അനൂപ് ജേക്കബ്

കേരള നിയമസഭാംഗം
പദവിയിൽ
2011- മുതൽ തുടരുന്നു
നിയോജക മണ്ഡലം ചേർത്തല
ജനനം (1957-11-02) നവംബർ 2, 1957 (പ്രായം 62 വയസ്സ്)[1]
ചേർത്തല, ആലപ്പുഴ, കേരളം
ഭവനംചേർത്തല, ആലപ്പുഴ
ദേശീയതഇന്ത്യൻ Flag of India.svg
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ. South Asian Communist Banner.svg
ജീവിത പങ്കാളി(കൾ)ഉഷ വി.
കുട്ടി(കൾ)രണ്ട് കുട്ടികൾ

കേരളത്തിന്റെ നിലവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് പി.തിലോത്തമൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേർത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സി.പി.ഐയുടെ വിദ്യർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

ജീവിത രേഖ[തിരുത്തുക]

ചേർത്തലയിൽ ശ്രീ പരമേശ്വരന്റെയും ഗൗരിയുടെയും മകനായി 1957 നവംബർ 2ന് ജനനം. ചേർത്തല ശ്രീ നാരായണ കോളേജിൽ നിന്ന് ബിരുദം നേടി. ഭാര്യ ഉഷയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.

വിലാസം- ഉഷസ്, കുറുപ്പൻക്കുളങ്ങര.പി.ഒ, ചേർത്തല, ആലപ്പുഴ-551

രാഷ്ട്രീയ രേഖ[തിരുത്തുക]

വഹിച്ച സ്ഥാനങ്ങൾ[തിരുത്തുക]

വഹിച്ച സംഘടനാ സ്ഥാനങ്ങൾ[തിരുത്തുക]

 • സി.പി.ഐ - പാർട്ടി അംഗം (1977)
 • സി.പി.ഐ - സംസ്ഥാന കൌൺസിൽ അംഗം
 • സി.പി.ഐ - സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
 • സി.പി.ഐ - ആലപ്പുഴ ജില്ലാ സെക്രട്ടറി
 • സി.പി.ഐ - ചേർത്തല മണ്ഡലം സെക്രട്ടറി
 • എ.ഐ.വൈ.എഫ് - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌
 • എ.ഐ.വൈ.എഫ് - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
 • കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) - സംസ്ഥാന പ്രസിഡണ്ട്‌
 • കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
 • തീരദേശ മത്സ്യതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
 • ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
 • ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
 • റേഷൻ ഡീലർസ് അസോസിയേഷൻ - ചേർത്തല താലുക്ക് പ്രസിഡണ്ട്‌
 • കെ.എൽ.ഡി.സി എംപ്ലോയീസ് അസോസിയേഷൻ - ആലപ്പുഴ ജില്ലാ പ്രസിഡണ്ട്‌

ലഭിച്ച പുരസ്കാരങ്ങൾ[തിരുത്തുക]

 1. "Shri.P.THILOTHAMAN". http://www.niyamasabha.org/. കേരള നിയമസഭ. ശേഖരിച്ചത് 25 മെയ് 2016. Check date values in: |accessdate= (help); External link in |website= (help)
"https://ml.wikipedia.org/w/index.php?title=പി._തിലോത്തമൻ&oldid=2457619" എന്ന താളിൽനിന്ന് ശേഖരിച്ചത്