പി. പ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
P. Prasad
Minister for Agriculture
Government of Kerala
In office
പദവിയിൽ വന്നത്
20 May 2021
Chief MinisterPinarayi Vijayan
മുൻഗാമിV.S. Sunil Kumar
Member of Legislative Assembly
In office
പദവിയിൽ വന്നത്
24 May 2021
മുൻഗാമിP. Thilothaman
മണ്ഡലംCherthala
വ്യക്തിഗത വിവരങ്ങൾ
ജനനംKerala
രാഷ്ട്രീയ കക്ഷിCommunist Party of India

കേരളത്തിലെ ഒരു സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ചേർത്തല മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. പ്രസാദ്. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്. ശരത്തിനെ 6,148 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്പി. പ്രസാദ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=പി._പ്രസാദ്&oldid=3801054" എന്ന താളിൽനിന്ന് ശേഖരിച്ചത്