എം. രാജഗോപാലൻ
ദൃശ്യരൂപം
എം. രാജഗോപലൻ | |
---|---|
പതിനാലാം കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂർ) |
മണ്ഡലം | തൃക്കരിപ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കയ്യൂർ | മേയ് 29, 1960
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ഐ. ലക്ഷ്മിക്കുട്ടി |
കുട്ടികൾ | ഒരു പുത്രനും 1 പുത്രിയും |
മാതാപിതാക്കൾ |
|
വസതി | കയ്യൂർ |
വെബ്‌വിലാസം | www.mrajagopalan.in |
As of ജൂൺ 25, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവും പതിനാലാം കേരളനിയമസഭയിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സമാജികനുമാണ് എം. രാജഗോപലൻ. സിപിഐ എം കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറിയുമാണിദ്ദേഹം. കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു.
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | മറ്റുമത്സരാർഥികൾ | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | തൃക്കരിപ്പൂർ നിയമസഭാമണ്ഡലം | എം. രാജഗോപാലൻ | സി.പി.എം, എൽ.ഡി.എഫ്. | കെ.പി. കുഞ്ഞിക്കണ്ണൻ | ഐ.എൻ.സി., യു.ഡി.എഫ്. | എം. ഭാസ്കരൻ (ബി.ജെ.പി) | ബി.ജെ.പി എൻ.ഡി.എ. |