ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ. ബഷീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ. ബഷീർ
കേരള നിയമസഭാംഗം
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
മേയ് 14 2011
മണ്ഡലംഏറനാട്
പൊതുമരാമത്ത് മന്ത്രി,
കേരള സർക്കാർ
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
2026 മെയ് 20
മുൻഗാമിപി.എ. മുഹമ്മദ് റിയാസ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-09-25) 25 സെപ്റ്റംബർ 1959 (age 66) വയസ്സ്)
എടവണ്ണ
രാഷ്ട്രീയ കക്ഷിമുസ്ലീം ലീഗ്
പങ്കാളിറസിയ ബഷീർ
കുട്ടികൾഒരു മകനും രണ്ട് മകളും
മാതാപിതാക്കൾ
വസതിമഞ്ചേരി
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

പ്രമുഖ മുസ്‌ലിംലീഗ് നേതാവും ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി.കെ. ബഷീർ. പി. സീതി ഹാജി, ശ്രീമതി. ഫാത്തിമ ദമ്പതികളുടെ മകനായി 1959 സെപ്റ്റംബർ 25 ന് എടവണ്ണയിൽ ജനിച്ചു. 1977-ൽ എം.എസ്.എഫിലൂടെ രാഷ്ടീയത്തിൽ വന്നു.

വഹിച്ച പദവികൾ

[തിരുത്തുക]
  • പ്രസിഡന്റ് - എടവണ്ണ സഹകരണ ബാങ്ക് - 13 കൊല്ലം[1]
  • പ്രസിഡന്റ് - മുസ്ലിം യൂത്ത് ലീഗ്, എടവണ്ണ പഞ്ചായത്ത് (1985)
  • പ്രസിഡന്റ് - മുസ്ലിം ലീഗ്, വണ്ടൂർ നിയോജകമണ്ഡലം (1990)
  • വൈസ് പ്രസിഡന്റ് - ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് (1991)
  • അംഗം - മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി (1996)
  • ഡയറകടർ(1991–98); മലപ്പുറം ഡിസ്ട്രിക്റ്റ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (1991–98)
  • അംഗം, ജില്ലാ പഞ്ചായത്ത് (2001 മുതൽ)
  • സംസ്ഥാന പ്രവർത്തക സമിതി, മുസ്ലിം ലീഗ് (2004 മുതൽ)

അവലംബം

[തിരുത്തുക]
  1. "Members - Kerala Legislature". Retrieved 2020-07-07.
"https://ml.wikipedia.org/w/index.php?title=പി.കെ._ബഷീർ&oldid=4626780" എന്ന താളിൽനിന്ന് ശേഖരിച്ചത്