പി. ഉണ്ണി
ദൃശ്യരൂപം
പി. ഉണ്ണി | |
|---|---|
| കേരള നിയമസഭയിലെ അംഗം. | |
| പദവിയിൽ മേയ് 21 2016 – മേയ് 3 2021 | |
| മുൻഗാമി | എം. ഹംസ |
| പിൻഗാമി | കെ. പ്രേംകുമാർ |
| മണ്ഡലം | ഒറ്റപ്പാലം |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | ജൂലൈ 11, 1947 വയസ്സ്) കുറ്റിപ്പുറം |
| രാഷ്ട്രീയ കക്ഷി | സി.പി.എം. |
| പങ്കാളി | കെ. ജയശ്രീ |
| കുട്ടികൾ | ഒരു പുത്രൻ, ഒരു പുത്രി |
| മാതാപിതാക്കൾ |
|
As of ജൂലൈ 13, 2020 ഉറവിടം: നിയമസഭ | |
കേരളത്തിലെ പൊതുപ്രവർത്തകനും പ്രമുഖ സി.പി.ഐ.എം. നേതാവും ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് പി. ഉണ്ണി.
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ജില്ലയിലെ ആനക്കര ഗ്രാമപഞ്ചായത്തിലെ കുമ്പിടി സ്വദേശിയാണ്. കോയമ്പത്തൂരിലെ പോത്തന്നൂരിൽ റെയിൽവേ സിഗ്നൽ ആൻഡ് ടെലഗ്രാഫ് വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗം ഉപേക്ഷിച്ചാണ് കെ.എസ്.വൈ.എഫിലൂടെ ഉണ്ണി പൊതുരംഗത്തത്തെിയത്. [1]
അധികാര സ്ഥാനങ്ങൾ
[തിരുത്തുക]- 1998 മുതൽ 2012 വരെ സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു.
- സി.ഐ.ടി.യു പാലക്കാട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്.
- ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]| വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
| 2016 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | പി. ഉണ്ണി | സി.പി.ഐ.എം., എൽ.ഡി.എഫ്. | ഷാനിമോൾ ഉസ്മാൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-04. Retrieved 2016-05-21.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-21.
{{cite web}}: More than one of|archivedate=and|archive-date=specified (help); More than one of|archiveurl=and|archive-url=specified (help) - ↑ http://www.keralaassembly.org/index.html