വി.പി. സജീന്ദ്രൻ
ദൃശ്യരൂപം
വി.പി. സജീന്ദ്രൻ | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | എം.എം. മോനായി |
പിൻഗാമി | പി.വി. ശ്രീനിജിൻ |
മണ്ഡലം | കുന്നത്തുനാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആനിക്കാട് | 31 മേയ് 1969
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | ലേബി സജീന്ദ്രൻ |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | കോലഞ്ചേരി |
As of ഓഗസ്റ്റ് 18, 2020 ഉറവിടം: നിയമസഭ |
പതിമൂന്ന്, പതിനാല് കേരള നിയമസഭയിലെ ഒരു എം.എൽ.എ. യാണ് 'വി.പി. സജീന്ദ്രൻ. കുന്നത്തുനാട് നിയമസഭാമണ്ഡലത്തിൽ [1]നിന്നും കോൺഗ്രസ് ഐ സ്ഥാനാർഥിയായാണ് ഇദ്ദേഹം വിജയിച്ചത്.[2][3][4][5] കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയാണ്. കെ.പി.സി.സിയുടെ എക്സിക്യൂട്ടിവ് അംഗവും[6][7] എ.ഐ.സി.സി.യിൽ അംഗവുമാണ് ഇദ്ദേഹം.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | കുന്നത്തുനാട് നിയമസഭാമണ്ഡലം | വി.പി. സജീന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഷിജി ശിവജി | സി.പി.എം, എൽ.ഡി.എഫ്. | തുറവൂർ സുരേഷ് | ബി.ഡി.ജെ.എസ്, എൻ.ഡി.എ. |
2011 | കുന്നത്തുനാട് നിയമസഭാമണ്ഡലം | വി.പി. സജീന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എ. സുരേന്ദ്രൻ | സി.പി.എം, എൽ.ഡി.എഫ്. | എം. രവി | ബി.ജെ.പി |
2006 | വൈക്കം നിയമസഭാമണ്ഡലം | കെ. അജിത് | സി.പി.ഐ, എൽ.ഡി.എഫ്. | വി.പി. സജീന്ദ്രൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.കെ. കരുണാകരൻ | ബി.ജെ.പി |
കുടുംബം
[തിരുത്തുക]ഭാര്യ: ലേബി സജീന്ദ്രൻ (മനോരമ ന്യൂസ്)
അവലംബം
[തിരുത്തുക]- ↑ News The Hindu 14 February 2012
- ↑ MLA Official Web portal
- ↑ Niyamasabha MLA List
- ↑ News The Hindu 15 February 2012
- ↑ News The Hindu 17 December 2012
- ↑ MLA Official Web portal
- ↑ Hindustan Pages[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
- ↑ http://www.keralaassembly.org