കുന്നത്തുനാട് നിയമസഭാമണ്ഡലം
ദൃശ്യരൂപം
84 കുന്നത്തുനാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 172595 (2016) |
നിലവിലെ അംഗം | പി.വി. ശ്രീനിജൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | എറണാകുളം ജില്ല |
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ , പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാമണ്ഡലം.[1].
2008- മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം കുന്നത്തുനാട് നിയമസഭാമണ്ഡലം പട്ടിക ജാതി സംവരണമണ്ഡലമാണ്.
വർഷം | ആകെ | ചെയ്ത | എം.എൽ എ | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി |
---|---|---|---|---|---|---|---|---|---|---|---|
2021 | 197701 | 154924 | പി.വി. ശ്രീനിജിൻ | 52351 | സി.പി.എം. | വി.പി. സജീന്ദ്രൻ | 49636 | ഐ.എൻ.സി | സുജിത്തു സുരേന്ദ്രൻ | 42701 | 20-20 |
2016 | 172536 | 148328 | വി.പി. സജീന്ദ്രൻ | 65445 | കോൺഗ്രസ് (ഐ.) | ഷിജി ശിവജി | 62766 | സി.പി.ഐ.എം., | തുറവൂർ സുരേഷ് | 16459 | ബി.ഡി.ജെ.എസ് |
2011 | 153132 | 128037 | വി.പി. സജീന്ദ്രൻ | 636624 | കോൺഗ്രസ് (ഐ.) | എം.എ. സുരേന്ദ്രൻ | 54892 | സി.പി.ഐ.എം., | എം. രവി | 5862 | ബി.ജെ.പി. |
2006 | 150917 | 118099 | എം.എം. മോനായി | 57584 | സി.പി.ഐ.എം. | പി.പി. തങ്കച്ചൻ | 55527 | കോൺഗ്രസ് (ഐ.), | കെ.ആർ. രാജഗോപാൽ | 3935 | ബി.ജെ.പി. |
2001 | 160717 | 123321 | ടി.എച്ച്. മുസ്തഫ | 69220 | കോൺഗ്രസ് (ഐ.) | എം.പി. വർഗീസ് | 47463 | സി.പി.ഐ.എം., | ഷാജി ജോർജ് | 6601 | ബി.ജെ.പി. |
1996 | 149749 | 116417 | എം.പി. വർഗീസ് | 50034 | സി.പി.ഐ.എം., | ടി.എച്ച്. മുസ്തഫ | 49974 | കോൺഗ്രസ് (ഐ.) | കെ. ചന്ദ്രമോഹൻ | 4708 | ബി.ജെ.പി. |
1991 | 144812 | 115170 | ടി.എച്ച്. മുസ്തഫ | 56094 | കോൺഗ്രസ് (ഐ.) | റുക്കിയ ബീവി അലി | 48626 | എൽ.ഡി.എഫ്. | പി.എസ്. ഗോപിനാഥ് | 4936 | ബി.ജെ.പി. |
1987 | ടി.എച്ച്. മുസ്തഫ | കോൺഗ്രസ് (ഐ.), | വി.ബി. ചെറിയാൻ | സി.പി.ഐ.എം., | ടി.എസ്. രവീന്ദ്രനാഥ് | ബി.ജെ.പി. | |||||
1982 | ടി.എച്ച്. മുസ്തഫ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.പി. എസ്തോസ് | സി.പി.ഐ.എം., | വി.എ. റഹീം | ബി.ജെ.പി. |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-31.
- ↑ http://www.keralaassembly.org