കോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
28
കോഴിക്കോട് സൗത്ത്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം149054 (2016)
നിലവിലെ എം.എൽ.എഎം.കെ. മുനീർ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ എം.കെ. മുനീറാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട രണ്ടാമാത്തെ സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 എം.കെ. മുനീർ മുസ്ലീം ലീഗ്, യു.ഡി.എഫ്. അബ്ദുൾ വഹാബ് ഐ.എൻ.എൽ., എൽ.ഡി.എഫ്. സതീഷ് കുറ്റിയിൽ ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2011 എം.കെ. മുനീർ മുസ്ലീം ലീഗ്, യു.ഡി.എഫ്. സി.പി. മുസാഫർ അഹ‌മദ് സി.പി.ഐ.എം., എൽ.ഡി.എഫ്. ജയ സദാനന്ദൻ ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org/index.html