ഉള്ളടക്കത്തിലേക്ക് പോവുക

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലക്കുളത്തൂർ
ഗ്രാമം
പാലോറ ശിവക്ഷേത്രം, പുറക്കാട്ടിരി
പാലോറ ശിവക്ഷേത്രം, പുറക്കാട്ടിരി
തലക്കുളത്തൂർ is located in Kerala
തലക്കുളത്തൂർ
തലക്കുളത്തൂർ
Location in Kerala, India
തലക്കുളത്തൂർ is located in India
തലക്കുളത്തൂർ
തലക്കുളത്തൂർ
തലക്കുളത്തൂർ (India)
Coordinates: 11°21′10″N 75°45′40″E / 11.35278°N 75.76111°E / 11.35278; 75.76111
Country India
StateKerala
DistrictKozhikode
ജനസംഖ്യ
 (2011)
 • ആകെ
29,388
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673317
വാഹന രജിസ്ട്രേഷൻKL-76
വെബ്സൈറ്റ്https://www.facebook.com/palorasivakshethram/

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ളോക്കിലാണ് 21.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കോഴിക്കോട്
ബ്ലോക്ക് ചേളന്നൂർ
വിസ്തീര്ണ്ണം 21.54 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,708
പുരുഷന്മാർ 11,552
സ്ത്രീകൾ 12,156
ജനസാന്ദ്രത 1101
സ്ത്രീ : പുരുഷ അനുപാതം 1052
സാക്ഷരത 92.18%

ജനജീവിതം

[തിരുത്തുക]

As of 2011 India census,അനുസരിച്ച് തലക്കുളത്തൂരിൽ 29388 ആണ് ജനസംഖ്യ ( 13753 ആണുങ്ങളൂം 15635 പെണ്ണുങ്ങളും).[1]

ചരിത്രം

[തിരുത്തുക]

സമൂതിരിമാർ അവരുടെ പാരമ്പര്യ ആവശ്യങ്ങൾക്കുപയോഗിച്ചിരുന്ന കുളത്തിൽ നിന്നാവാം ഈ പേരുണ്ടായത്.

ആരാധനാലയങ്ങൾ

[തിരുത്തുക]
  1. വാഴാനി ക്ഷേത്രം
  2. തലക്കളത്തൂർ അമ്പലം Temple
  3. വെള്ളിക്കുളങ്ങര ക്ഷേത്രം
  4. പാലോറ ശിവക്ഷേത്രം
  5. ഇത്രക്കുനി ശിവക്ഷേത്രം
  6. മറ്റത്ത് ശിവക്ഷേത്രം
  7. പുറക്കാട്ടിരി പഴയ ജുമാ മസ്ജിദ് Purakkattiri Old Juma Masjidh
  8. ചെറുകാട്ടുകന്നിക്കൻ

പാലോറ ശിവക്ഷേത്രം

[തിരുത്തുക]

ശ്രീ പാലോറ ശിവക്ഷേത്രം ഈ പഞ്ചായത്തിലെ ഒരു ആധ്യാത്മിക കേന്ദ്രമാണ്.പാലക്കാട്ടിരി നഗരത്തിൽ നിന്നും 2 കിമി അകലെയുള്ള ഈ ക്ഷേത്രം പുഴവക്കത്ത് പുതുതായി വന്ന ഹൈവേക്ക് സമീപത്താണ്. ഹൈവേ മുറിച്ചുകടക്കാൻ ഒരു അധോമാർഗ്ഗം ഉണ്ട്. കിഴക്കഭിമുഖമായ ഈ ക്ഷേത്രം പാതയിൽ നിന്നും ഉയർന്നാണ് സ്ഥിതിചെയ്യുന്നത്.




വാർഡുകൾ, 2015ൽ മെമ്പർമാർ [2]

[തിരുത്തുക]
വാർഡ് നമ്പർപേർമെമ്പർപാർട്ടിസംവരണം
1അണ്ടിക്കോട്പ്രമീള. കെ.ടിസിപിഎംവനിത
2മനത്താനത്ത്പ്രകാശൻ. സിസിപിഎംജനറൽ
3അന്നശ്ശേരിദിവാകരൻഐ.എൻ സിജനറൽ
4എടക്കരജയന്തി. പിസിപിഎംവനിത
5കോച്ചാംവള്ളിഉഷ പ്രകാശൻസിപിഎംവനിത
6പട്ടർപാലംപ്രകാശൻ. കെസിപിഎംജനറൽ
7പറപ്പാറസുഭാഷിണിഐ.എൻ സിവനിത
8എടവനക്കുഴിഷറീന കരിംസിപിഎംവനിത
9പാവയിൽപ്രജിതഎൻ.സി.പി.എസ്‌ സി വനിത
10മതിലകംതഫ്സിജ മജീദ്സിപിഎംവനിത
11പറമ്പത്ത്വാസുദേവൻജെ.ഡി.യുജനറൽ
12മുക്കംകടവ്ഹരീഷ്സിപിഎംജനറൽ
13പുറക്കാട്ടിരിബാലൻ. എം.പിഐ.എൻ സിജനറൽ
14പാലോറപ്രദീപ് കുമാർഐ.എൻ സിജനറൽ
15പൂഴിയിൽഷീജസി പി ഐ
16ചിറവളപ്പിൽജസീന ഫൈസൽഐ യു എം എൽവനിത
17പടന്നക്കളംഅമർജിത്ത്. പി.ടിസിപിഎംഎസ്‌ സി


ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "censusindia" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ↑ http://lsgkerala.gov.in/election/candidateDetails.php?year=2015&lb=1046&ln=ml[പ്രവർത്തിക്കാത്ത കണ്ണി]