ഉള്ള്യേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു പ്രദേശമാണ് ഉള്ള്യേരി. കോഴിക്കോട്‌ നഗരത്തിൽ നിന്നും ഏതാണ്ട് ഇരുപതിയാർ കിലോമീറ്റർ അകലത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പത എസ് എഛ് മുപതിയെട്ടു ഉള്ളിയെരിയിലൂടെ കടന്നുപോകുന്നു. കൊയിലാണ്ടി താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയിലെ ബാലുശ്ശേരിക്കും കൊയിലാണ്ടി്കകും ഇടയിലുള്ള ഒരു പ്രധാന പട്ടണവും ഒരു ഗ്രാമപഞ്ചായത്തുമാണ് ഉള്ള്യേരി.ഇവിടെ നിന്നും പേരാമ്പ്ര,കുറ്റ്യാടിക്കും അത്തോളി വഴി കോഴിക്കോട്ടേക്കും റോഡുകളുണ്ട്.ഇവിടെ ഒരു ബസ്റ്റാന്റ് ഉണ്ട്. ഈ പ്രദേശം ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൻറെ പരിധിയിൽ വരും. [1]

പാലോറ ഹയർസെക്കൻഡറി സ്കൂൾ ഉള്ല്യെരിയിൽ സ്ഥിതി ചെയുന്നു.[2] സമീപ പ്രദേശത്തായി ഒരു കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റര് കൂടി ഉണ്ട്. [3]

ഉള്ള്യേരിയിലെ ജനസംഖ്യ രണ്ടായിരത്തിപതിനൊന്നിലെ സെൻസസ്‌ അനുസരിച്ച് ഒരു ലക്ഷത്തിൽ അധികമാണ്. [4]

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉള്ള്യേരി&oldid=3334147" എന്ന താളിൽനിന്ന് ശേഖരിച്ചത്