വടകര ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലാണ് 50.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണള്ള വടകര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - തൂണേരി, തോടന്നൂർ ബ്ളോക്കുകൾ
  • വടക്ക് - മയ്യഴിപ്പുഴ
  • തെക്ക്‌ - വടകര നഗരസഭ
  • പടിഞ്ഞാറ് - അറബിക്കടൽ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

വടകര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അഴിയൂർ ഗ്രാമപഞ്ചായത്ത്
  2. ചോറോട് ഗ്രാമപഞ്ചായത്ത്
  3. ഏറാമല ഗ്രാമപഞ്ചായത്ത്
  4. ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
താലൂക്ക് വടകര
വിസ്തീര്ണ്ണം 50.96 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 113,553
പുരുഷന്മാർ 54,232
സ്ത്രീകൾ 59,321
ജനസാന്ദ്രത 2228
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 91.63%

വിലാസം[തിരുത്തുക]

വടകര ബ്ലോക്ക് പഞ്ചായത്ത്
ചോമ്പാല - 673308
ഫോൺ‍ : 0496 2503002
ഇമെയിൽ‍ : bdovatakara@gmail.com

അവലംബം[തിരുത്തുക]