മരുതോങ്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരുതോങ്കര
Kerala locator map.svg
Red pog.svg
മരുതോങ്കര
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര‍
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673513
+91 0496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പൂഴ, പ്രകൃതി ഭംഗി,കാട്,കനാൽ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കീൽ സ്ഥിതി ചെയ്യുന്ന ഒരു അതിർത്തി ഗ്രാമമാണ് മരുതോങ്കര. ജാനകിക്കാട് ഇക്കോ ടൂറിസം പ്രോജക്റ്റ് ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റ്യാടി പുഴയുടെ അരികിലാണ് ഈ ഗ്രാമം. നാദാപുരം നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് മരുതോങ്കര ഗ്രാമപഞ്ചായത്ത്.

സ്ഥലനാമോൽപത്തി[തിരുത്തുക]

മരുത ദേശം എന്ന വാക്കിൽ നിന്നാണ്. ajmal paara

ആരാധനാലയങ്ങൾ[തിരുത്തുക]

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • മരുതോങ്കര ഹയർ സെക്കൻഡറി സ്ക്കൂൾ.
  • മുള്ളൻകുന്ന് എൽ പി സ്ക്കൂൾ
  • മൊയിലോത്ര എൽ പി സ്കൂൾ
  • അടുക്കത്ത് എൽ പി സ്ക്കൂൾ
  • കോതോട് എൽ പി സ്ക്കുൾ
  • മണ്ണൂർ എൽ പി സ്കൂൾ
  • മരുതോങ്കര എൽ പി സ്കൂൾ
  • കള്ളാട് എൽ പി സ്കൂൾ
  • കുറ്റിയാടി മുസ്ലിം യതീംഖാന അടുക്കത്ത് ക്യാമ്പസ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]