നാദാപുരം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
22
നാദാപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം201719 (2016)
നിലവിലെ എം.എൽ.എഇ.കെ. വിജയൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ ചെക്യാട് ,നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ നാദാപുരം നിയമസഭാ മണ്ഡലം.[1]

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ നാദാപുരം,കാവിലുംപാറ, മരുതോങ്കര, കായക്കൊടി,നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു നാദാപുരം നിയമസഭാ മണ്ഡലം.[2]

പ്രതിനിധികൾ[തിരുത്തുക]

 • 1982-1987 കെ. ടി. കണ്ണൻ. [8]
 • 1980-1982 കെ. ടി. കണ്ണൻ. [9]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

2011[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2011 177993 146430 ഇ.കെ. വിജയൻ, സി.പി.ഐ. 67138 വി.എം. ചന്ദ്രൻ, കോൺഗ്രസ്സ് (ഐ) 49689 പ്രകാശ് ബാബു, ബി.ജെ.പി

2006[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [15] 166365 125904 ബിനോയ് വിശ്വം, സി.പി.ഐ. 72078 എം.വീരാൻകുട്ടി, കോൺഗ്രസ്സ് (ഐ) 64532 പ്രകാശ് ബാബു, ബി.ജെ.പി

1977 മുതൽ 2001 വരെ[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 129.41 79.09 ബിനോയ് വിശ്വം 49.55 CPI കെ. പി. രാജൻ 44.76 INC(I)
1996 124.74 77.37 സത്യൻ മൊകേരി. 53.42 CPI സി. കെ. അബു 41.51 INC(I)
1991 118.98 79.88 സത്യൻ മൊകേരി. 51.72 CPI പി. ഷാദുലി 45.15 MUL
1987 99.06 83.88 സത്യൻ മൊകേരി. 47.62 CPI എൻ. പി. മൊയ്തീൻ 46.35 INC(I)
1982 79.19 80.29 കെ. ടി. കണ്ണൻ. 50.78 CPI എം. ടി. പദ്മ 47.90 INC(I)
1980 79.93 81.17 കെ. ടി. കണ്ണൻ. 53.60 CPI കെ. ജി. അടിയോടി 46.40 INC(I) (I)
1977 70.34 85.11 കാന്തലോട്ട് കുഞ്ഞമ്പു 54.67 CPI ഇ. വി. കുമാരൻ 44.33 സി. പി. ഐ(എം)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
 2. മലയാള മനോരമ നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 3. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 15. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: നാദാപുരം നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
 16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ നാദാപുരം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008