ഗുരുവായൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
63
ഗുരുവായൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം211401 (2021)
ആദ്യ പ്രതിനിഥിപി.കെ. കോരു കോൺഗ്രസ്
നിലവിലെ അംഗംഎൻ.കെ. അക്ബർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം[1]. 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിന്റെ എൻ.കെ. അക്ബറാണ്.

ഗുരുവായൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , പൂക്കോട്,ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റിയും ഉൾപ്പെടുന്നതായിരുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം.

പ്രതിനിധികൾ[തിരുത്തുക]

മെമ്പർമാരും വോട്ടുവിവരങ്ങളും[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    IUML   CMP   ബിജെപി    സിപിഐ  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[5] 211401 146759 18268 എൻ.കെ അക്ബർ 77072 സിപിഐ കെ.എൻ.എ. ഖാദർ 58804 മുസ്ലിം ലീഗ് ദിലീപ് നായർ 6294 ബിജെപി
2016[6] 201591 147684 15098 കെ.വി. അബ്ദുൾ ഖാദർ 66088 പി.എം സാദിഖലി 50990 നിവേദിത 25490
2011[7] 178144 128280 9968 62246 അഷറഫ് കോക്കൂർ 52278 ദയാനന്ദൻ 9306
2006[8] 147416 102347 12309 51740 സി.എച് റാഷിദ് 39431 പി.എം ഗോപിനാഥൻ 8577

|||||||||||||||||||||||||||||||||||||

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [9] [10]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2001[11] പി.കെ.കെ. ബാവ മുസ്ലീം ലീഗ് പി.ടി. കുഞ്ഞുമുഹമ്മദ് സി.പി.ഐ.എം. രാധ ബാലകൃഷ്ണൻ ബി.ജെ.പി.
1996[12] പി.ടി. കുഞ്ഞുമുഹമ്മദ് സ്വതന്ത്ര സ്ഥാനാർത്ഥി ആർ പി മൊയ്ദൂട്ടി മുസ്ലിം ലീഗ് ദയാനന്ദൻ ബി.ജെ.പി.
1991[13] പി.എം. അബുബക്കർ മുസ്ലിം ലീഗ് കെ.കെ കമ്മു എൽ.ഡി.എഫ്. രാജന്മാസ്റ്റർ ബി.ജെ.പി.
1987[14] പി.കെ.കെ. ബാവ മുസ്ലീം ലീഗ് പി.സി. ഹമീദ് ഹാജി സി.പി.എം., പി.പി. ബാലകൃഷ്ണൻ ബി.ജെ.പി.
1982[15] പി.കെ.കെ. ബാവ മുസ്ലീം ലീഗ് വി.കെ. ഗോപിനാഥൻ എൽ.ഡി.എഫ്. പി.കെ. അപ്പുക്കുട്ടൻ ബി.ജെ.പി.
1980[16] ബി.വി. സീതി തങ്ങൾ IUML, സി.കെ കുമാരൻ സിപിഎം സിടി ജേക്കബ് സ്വത
1977[17] ബി.വി. സീതി തങ്ങൾ IUML, വി.എം സുലൈമാൻ അഖിലേന്ത്യാ ലീഗ് കെ.സി രാജൻ സ്വത
1970[18] വി.വടക്കൻ സ്വ ബി.വി. സീതി തങ്ങൾ മുസ്ലിം ലീഗ് തേറമ്പിൽ രാമകൃഷ്ണൻ സംഘടനാകോൺഗ്രസ്


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. District/Constituencies-Thrissur District
  2. http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=63
  3. http://www.keralaassembly.org/election/assembly_poll.php?year=2011&no=63
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 http://archive.eci.gov.in/ElectionAnalysis/AE/S11/partycomp65.htm[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=63
  6. http://www.keralaassembly.org/2001/poll01.php4?year=2016&no=63
  7. http://www.keralaassembly.org/election/assembly_poll.php?year=2011&no=63
  8. http://www.keralaassembly.org/election/2016/assembly_poll.php?year=2006&no=65
  9. http://www.ceo.kerala.gov.in/electionhistory.html
  10. http://www.keralaassembly.org
  11. http://www.keralaassembly.org/2001/poll01.php4?year=2001&no=65
  12. http://www.keralaassembly.org/kapoll.php4?year=1996&no=65
  13. http://www.keralaassembly.org/1991/1991065.html
  14. http://www.keralaassembly.org/1987/1987065.html
  15. http://www.keralaassembly.org/1982/1982065.html
  16. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf