ഉള്ളടക്കത്തിലേക്ക് പോവുക

ചിറ്റൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
58
ചിറ്റൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം185995 (2016)
ആദ്യ പ്രതിനിഥികെ. ഈച്ചരൻ കോൺഗ്രസ്
ബാലചന്ദ്രമേനോൻ സി.പി.ഐ
നിലവിലെ അംഗംകെ. കൃഷ്ണൻകുട്ടി
പാർട്ടിജനതാദൾ (സെക്കുലർ)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ നിയമസഭാമണ്ഡലം[1]. ജനതാദളിലെ (സെക്കുലർ) കെ. കൃഷ്ണൻകുട്ടിയാണ് ഈ മണ്ഡലത്തിന്റെ ഇപ്പോഴത്തെ (2016 മുതൽ) പ്രതിനിധി.

Map
ചിറ്റൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]

[2]

വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംവിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം
2026അഡ്വ. സുമേഷ് അച്യുതൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.അഡ്വ. വി. മുരുഗദാസ്ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാ ദൾ6510

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723[പ്രവർത്തിക്കാത്ത കണ്ണി]
  2. "Election Commission of India" (in ഇംഗ്ലീഷ്). Retrieved 2026-05-26.
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_നിയമസഭാമണ്ഡലം&oldid=4626373" എന്ന താളിൽനിന്ന് ശേഖരിച്ചത്