പെരുവയൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peruvayal Temple

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, കുന്ദമംഗലം ബ്ളോക്കിലാണ് 26.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുവയൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - പെരുവണ്ണ പഞ്ചായത്തും, മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളും
  • വടക്ക് -കുന്ദമംഗലം, ചാത്തമംഗലം പഞ്ചായത്തുകൾ
  • കിഴക്ക് - മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തും
  • പടിഞ്ഞാറ് - പെരുവണ്ണ, കുന്ദമംഗലം പഞ്ചായത്തുകൾ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് കുന്ദമംഗലം
വിസ്തീര്ണ്ണം 26.39 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 53,190
പുരുഷന്മാർ 26,585
സ്ത്രീകൾ 26,605
ജനസാന്ദ്രത 1335
സ്ത്രീ : പുരുഷ അനുപാതം 1001
സാക്ഷരത 90.25%

അവലംബം[തിരുത്തുക]

100px-കേരളം-അപൂവി.png

കോഴിക്കോട് ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.