ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°26′36″N 75°45′34″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകക്കഞ്ചേരി, തെരുവത്ത് കടവ്, കയക്കാട് വെസ്റ്റ്, ഉള്ളിയേരി വെസ്റ്റ്, ഉള്ളിയേരി നോർത്ത്, ഒറവിൽ, ഉള്ളിയേരി സൌത്ത്, മാമ്പൊയിൽ, മുണ്ടോത്ത്, കുന്നത്തറ, നാറാത്ത്, പുത്തൂർവട്ടം, പുത്തഞ്ചേരി, ഒള്ളൂർ, കണയംങ്കോട്, ഒള്ളൂർ നോർത്ത്, കന്നൂര്, ആനവാതിൽ, മനാട്
ജനസംഖ്യ
ജനസംഖ്യ27,805 (2001) Edit this on Wikidata
പുരുഷന്മാർ• 13,756 (2001) Edit this on Wikidata
സ്ത്രീകൾ• 14,049 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.15 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221441
LSG• G110703
SEC• G11038
Map

കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിലാണ് 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - അത്തോളി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ
  • വടക്ക് -നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ
  • കിഴക്ക് - ബാലുശ്ശേരി, അത്തോളി, കോട്ടൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അരിക്കുളം ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും, കൊയിലാണ്ടി നഗരസഭയും

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 25.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,805
പുരുഷന്മാർ 13,756
സ്ത്രീകൾ 14,049
ജനസാന്ദ്രത 1074
സ്ത്രീ : പുരുഷ അനുപാതം 1021
സാക്ഷരത 90.15%

അവലംബം[തിരുത്തുക]

2001