കായക്കൊടി
ദൃശ്യരൂപം
(കായക്കൊടി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കായക്കൊടി | |
---|---|
ഗ്രാമം | |
Coordinates: 11°40′0″N 75°45′0″E / 11.66667°N 75.75000°E | |
Country | India |
State | Kerala |
District | Kozhikode |
(2001) | |
• ആകെ | 23,173 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 673508 |
Nearest city | kuttiady |
Lok Sabha constituency | Vatakara |
Niyama Sabha constituency | Nadapuram |
കോഴിക്കോട് ജില്ലയിലെ കിഴക്കെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കായക്കൊടി .[1]
തളീക്കരയാണ് അസ്ഥാനം. കായക്കൊടി ,മൊകേരി,തളീക്കര,കുറ്റ്യാടി എന്നിവ പ്രധാന അങ്ങാടികളാണ്. അടുത്തുള്ള പ്രധാന പട്ടണം കുറ്റ്യാടിയാണ്..
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ഇന്ത്യയുടെ 2001-ലെ കാനേഷുമാരി പ്രകാരം കായക്കൊടിയുടെ ജനസംഖ്യ 23173 ആണ്. ഇതിൽ 11267 പുരുഷന്മാരും 11906 വനിതകളും ഉൾപ്പെടുന്നു.[1]