കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ളോക്കിൽ പിരായിരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 17.94 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കുന്ദമംഗലം പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവ
- വടക്ക് -ചേളന്നൂർ, മടവൂർ പഞ്ചായത്തുകള്
- കിഴക്ക് - കുന്ദമംഗലം പഞ്ചായത്ത്
- പടിഞ്ഞാറ് - കക്കോടി, ചേളന്നൂർ പഞ്ചായത്തുകൾ, കോഴിക്കോട് കോർപ്പറേഷൻ എന്നിവ
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | കുന്ദമംഗലം |
വിസ്തീര്ണ്ണം | 17.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,780 |
പുരുഷന്മാർ | 11,671 |
സ്ത്രീകൾ | 12,109 |
ജനസാന്ദ്രത | 1326 |
സ്ത്രീ : പുരുഷ അനുപാതം | 1038 |
സാക്ഷരത | 93.12% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/kuruvattoorpanchayat
- Census data 2001
[