അത്തോളി

Coordinates: 11°25′31″N 75°46′26″E / 11.425280°N 75.773780°E / 11.425280; 75.773780
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Atholi
village
Korapuzha river
Korapuzha river
Atholi is located in Kerala
Atholi
Atholi
Location in Kerala, India
Coordinates: 11°25′31″N 75°46′26″E / 11.425280°N 75.773780°E / 11.425280; 75.773780
Country India
StateKerala
DistrictKozhikode
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673315
വാഹന റെജിസ്ട്രേഷൻKL-

കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്ത്‌ ആണ് അത്തോളി. കുറ്റ്യാടി സ്റ്റേറ്റ് ഹൈ വേ അത്തോളി വഴി കടന്നു പോവുന്നു, കൂടാതെ കുനിയിൽ കടവ് പാലം. മുൻ കേരളമുഖ്യമന്തി സി.എച്ച്. മുഹമ്മദ്കോയയുടെയും കവി രാഘവൻ അത്തോളിയുടെയും മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയുടെയും സി.പി.ഐ നേതാവും അദ്ധ്യാപകനും ആയിരുന്ന കോതങ്കൽ രാഘവൻ മാസ്റ്ററുടെയും ജന്മദേശമാണ്.

"https://ml.wikipedia.org/w/index.php?title=അത്തോളി&oldid=3741986" എന്ന താളിൽനിന്ന് ശേഖരിച്ചത്