Jump to content

കോട്ടപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ തിരുവള്ളൂർ പഞ്ചായത്തിൽ‌പെടുന്ന ഒരു ഗ്രാമമാണ് കോട്ടപ്പള്ളി. കാവിൽ തീക്കുനി റോഡിൽ വടകര നിന്നും 10 കി. മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടകര മാഹി കനാൽ കടന്നു പോകുന്നത് ഇതു വഴിയാണ്‌‍. മേമുണ്ട,വള്ളീയാട്, ആയഞ്ചേരി, കണ്ണമ്പത്തു കര,ചെമ്മരത്തൂർ എന്നിവ ഈ ഗ്രാമത്തിന്റെ അയൽ പ്രദേശങ്ങളാണ്‌.

ആരാധനാലയങ്ങൾ

[തിരുത്തുക]
  • ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം കോട്ടപ്പള്ളി
  • ശ്രീ കോട്ടപ്പള്ളി അയ്യപ്പ ഭജനമഠം
  • ശ്രീ കണിയാൻ കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രം
  • ശ്രീ കുറുള്ളികാവ് ഭഗവതി ക്ഷേത്ര ദേവസ്ഥാനം കോട്ടപ്പാറമല
  • ടൗൺ ജുമാ മസ്ജിദ്,
  • കുന്നോത്ത് മുഹിയുദ്ദീൻ ജുമാ മസ്ജിദ്,
  • ചുണ്ടെകൈ ജുമാ മസ്ജിദ്,
  • ശ്രീ എടക്കണ്ടി ഭഗവതി ക്ഷേത്രം
  • തിരുവനതാഴ നിസ്കാരപള്ളി,
  • കോറോത്ത് മസ്ജിദ്,
  • വാഴേരി പോയിൽ മസ്ജിദ്,

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • കോട്ടപ്പള്ളി മാപ്പിള എൽ പി സ്കൂൾ,
  • തിരുവന എൽ പി സ്കൂൾ,
  • ഡോൺ പബ്ലിക് സ്കൂൾ,
  • തൻവീറുൽ ഇസ്ലാം മദ്രസ്സ
"https://ml.wikipedia.org/w/index.php?title=കോട്ടപ്പള്ളി&oldid=4106665" എന്ന താളിൽനിന്ന് ശേഖരിച്ചത്