കടലുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടലുണ്ടി
Locationcalicut district, Kerala, India
Total height200 metres (660 ft)

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലുള്ള ഒരു സ്ഥലമാണ് കടലുണ്ടി.[1] ഒരു തീരദേശ ഗ്രാമമായ കടലുണ്ടിയിലെ പക്ഷിസങ്കേതം പ്രശസ്തമാണ്. പല ദേശങ്ങളിൽ നിന്നും ദേശാടന പക്ഷികൾ ഇവിടെയെത്താറുണ്ട്. അടുത്തിടെ ബയോ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യ കമ്മ്യൂണിറ്റി റിസർവ് ആണ്. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. കടലുണ്ടിയുടെ വിസ്തീർണം 11.83 ചതുരശ്ര കിലോമീറ്ററാണ്.[2] കടലുണ്ടി വാവുത്സവം പ്രശസ്തമാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് കേന്ദ്രമാണ്.

അവലംബം[തിരുത്തുക]

  1. "kadalundi".
  2. "vaavulsavam".
"https://ml.wikipedia.org/w/index.php?title=കടലുണ്ടി&oldid=3334166" എന്ന താളിൽനിന്ന് ശേഖരിച്ചത്