കായണ്ണ ബസാർ
| കായണ്ണ കായണ്ണ | |||||||
| രാജ്യം | |||||||
| സംസ്ഥാനം | കേരളം | ||||||
| ജില്ല(കൾ) | കോഴിക്കോട് | ||||||
| ഏറ്റവും അടുത്ത നഗരം | പേരാമ്പ്ര | ||||||
| ലോകസഭാ മണ്ഡലം | കോഴിക്കോട് | ||||||
| നിയമസഭാ മണ്ഡലം | ബാലുശ്ശേരി | ||||||
| സിവിക് ഏജൻസി | കായണ്ണ ഗ്രാമപഞ്ചായത്ത് | ||||||
| ജനസംഖ്യ • ജനസാന്ദ്രത |
16,028 (2001[update]) • 747/കിമീ2 (747/കിമീ2) | ||||||
| സ്ത്രീപുരുഷ അനുപാതം | 963 ♂/♀ | ||||||
| സാക്ഷരത | 91.35 % (പുരുഷൻമാർ:95.69%)(സ്ത്രീകൾ:86.86% | ||||||
| സമയമേഖല | IST (UTC+5:30) | ||||||
|
കോഡുകൾ
| |||||||
11°29′30″N 75°50′30″E / 11.49167°N 75.84167°E കായണ്ണ ബസാർ എന്ന പ്രദേശം കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമാണ് കോഴിക്കോട് നഗരത്തിൽ നിന്നു 40 km മാറി സ്ഥിതി ചെയ്യുന്നു .
സ്ഥാനം
[തിരുത്തുക]
ഭരണാധികാരികൾ
[തിരുത്തുക]| ക്രമം | പ്രസിഡന്റ് | കാലാവധി |
|---|---|---|
| 1 | എൻ.ഗോവിന്ദൻ മാസ്റ്റർ | 1969-1979 |
| 2 | എൻ.പത്മനാഭൻ മാസ്റ്റർ | 1979-1988 |
| 3 | എം.കെ.കുഞ്ഞിരാമൻ നായർ | 1988-1995 |
| 4 | ഇ.സി.അശോകൻ | 1995-2005 |
| 5 | കെ.പി.ഷീബ (കേരളത്തിലെ എറ്റവും പ്രായം കുറഞ്ഞ വനിത ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 2005 ൽ തിരഞ്ഞെടുക്കപ്പട്ടു [പത്രങ്ങൾ 1] | 2005-2010 |
| 6 | എ.എം രാമചന്ദ്രൻ മാസ്റ്റർ | 2010-2015 |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തിൽ 1982 ജൂൻ 15നു കായണ്ണ സെക്കണ്ടറി സ്കൂൽ നിലവിൽ വന്നു. സ്കൂളിനു സ്വന്തമയി കെട്ടിട്ടം ഉണ്ടായത് 1983 ജൂലയ് മാാസത്തിലാണ് . മൊട്ടന്തറ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
[തിരുത്തുക]സ്കൂൾ ആരംഭത്തിൽ 132 വിദ്യാർതികളും 5 അധ്യാപകരും ആണ് ഉണ്ടായിരുന്നതു. 1992 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1997ൽ വിദ്യാലയം ഹയർ സെക്കണ്ടറി ആയി ഉയർത്തി. ഹ്യുമനിട്ടിസ്, കൊമെഴ്സ് വിഷയങ്ങളിൽ ഒരൊ ബാച് ആരംഭിചു.പിന്നീട് 2 ബാച്ച് സയൻസ് ആരംഭിചു.ഇപ്പൊൾ ഹയർസെക്കന്റരിയിൽ 450 കുട്ടികളും ഹൈസ്കൂളിൽ 287 കുട്ടികളും ഉണ്ടു.
ജി.യു.പി.എസ് കായണ്ണ
[തിരുത്തുക]കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യൂ.പി സ്കൂൾ
മാട്ടനോട് എ.യു.പി.എസ്
[തിരുത്തുക]കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക എയ്ഡട് യൂ.പി സ്കൂൾ
ചെറുക്കാട് എ.എൽ.പി.എസ്
[തിരുത്തുക]കായണ്ണ ഗ്രാമപഞ്ചായത്തിലെ ഏക എയ്ഡട് എൽ.പി സ്കൂൾ
കുറിപ്പുകൾ
[തിരുത്തുക]- ↑ "Sheeba is the youngest grama panchayat president in the State". ദ ഹിന്ദു. Oct 08, 2005. Retrieved 13 ഡിസംബർ 2014.
{{cite news}}: Check date values in:|date=(help)