ഉള്ളടക്കത്തിലേക്ക് പോവുക

കായണ്ണ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കായണ്ണ
Map of India showing location of Kerala
Location of കായണ്ണ
കായണ്ണ
Location of കായണ്ണ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
ജനസംഖ്യ 16,028 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

11°29′30″N 75°50′30″E / 11.49167°N 75.84167°E / 11.49167; 75.84167

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കായണ്ണ ഗ്രാമപഞ്ചായത്ത്. [1] വിസ്തീർണം 16.83 ചതുരശ്രകിലോമീറ്റർ.

അതിരുകൾ

[തിരുത്തുക]

ഭരണസമിതി 2020[2]

[തിരുത്തുക]
ക്ര.നം.വാർഡ്മെമ്പർപാർട്ടിസംവരണം
1കക്കാട്സുലൈഖ സി കെഐ യു എം.എൽവനിത
2കുരിക്കൾ കൊല്ലിപി സി ബഷീർഐ യു എം.എൽജനറൽ
3മാട്ടനോട്കെ.കെ നാരായണൻകെ.സി (എം)ജനറൽ
4പാറമുതു ബിൻഷ കെ വിസി.പി.ഐ (എം)വനിത
5അമ്പാഴപ്പാറഗീത പി സിസി.പി.ഐ (എം)വനിത
6പൂവ്വത്താംകുന്ന്ഷിജു പി കെസി.പി.ഐ (എം)ജനറൽ
7മൊട്ടന്തറജെ പി സെവൻറിസെവൻബി.ജെ.പിജനറൽ
8ചെറുക്കാട്സി കെ ശശി പ്രസിഡന്റ്സി.പി.ഐ (എം)ജനറൽ
9പാടിക്കുന്ന്ബിജി സുനിൽകുമാർസി.പി.ഐ (എം)വനിത
10മരപ്പറ്റഎ സി ശരൺസി.പി.ഐ (എം)എസ്‌ സി
11നീലികുന്ന്ഗാന കെ സിസി.പി.ഐ (എം)വനിത
12മുണ്ടുവയൽപി വിനയഐ.എൻ.സിവനിത
13നമ്പ്രംകുന്ന്ഷീബ പി ടി വൈസ് പ്രസിഡന്റ്‌സി.പി.ഐ (എം)വനിത

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 16028 ഉം സാക്ഷരത 91.35 ശതമാനവുമാണ്.[1]

അവലംബം

[തിരുത്തുക]
  1. 1 2 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. ↑ "[[മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്]]". തദ്ദേശസ്വയംഭരണവകുപ്പ്. Retrieved 15 നവംബർ 2025. {{cite web}}: URL–wikilink conflict (help)[പ്രവർത്തിക്കാത്ത കണ്ണി]