ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| ചങ്ങരോത്ത് | |
| 11°42′47″N 75°59′03″E / 11.7130485°N 75.9840524°E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കോഴിക്കോട് |
| ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
| പ്രസിഡന്റ് | കെ സദാനന്ദൻ(കോൺഗ്രസ്സ്) |
| ' | |
| ' | |
| വിസ്തീർണ്ണം | 30.24ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 32107 |
| ജനസാന്ദ്രത | 918/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | കുറ്റ്യാടിപുഴ |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്. 30.24 ചതുരശ്ര കിലോമീറ്റർ ഈ പഞ്ചായത്ത് 1962 ഫെബ്രുവരി 5-നാണ് പഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- വടക്കുഭാഗത്ത് -മരുതോങ്കര, കുറ്റ്യാടി പഞ്ചായത്തുകളും,
- കിഴക്കുഭാഗത്ത് മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകളും,
- പടിഞ്ഞാറുഭാഗത്ത് പേരാമ്പ്ര, വേളം, കുറ്റ്യാടി പഞ്ചായത്തുകളും,
- തെക്കുഭാഗത്ത് കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളുമാണ്.
15 മെമ്പർ 16 മെമ്പർ 17 മെമ്പർ 18 മെമ്പർ 19 മെമ്പർ
| ക്ര.നം. | വാർഡ് | മെമ്പർ | പാർട്ടി | സംവരണം |
|---|---|---|---|---|
| 1 | ചെറിയകുമ്പളം | അഭിജിത്ത് കെ എം | ഐ.എൻ.സി | ജനറൽ |
| 2 | കൈതേരിമുക്ക് | ഫാത്തിമ എം കെ | ഡബ്ല്യുപിഐ | വനിത |
| 3 | തോട്ടത്താംകണ്ടി | ജാനു എൻ പി | സി.പി.ഐ (എം) | വനിത |
| 4 | കുന്നശ്ശേരി | ടി പി റീന | സി.പി.ഐ (എം)വൈസ് പ്രസിഡന്റ് | വനിത |
| 5 | തരിപ്പിലോട് | അരവിന്ദാക്ഷൻ എം | സി.പി.ഐ | ജനറൽ |
| 6 | പട്ടാണിപ്പാറ | ഉണ്ണി വേങ്ങേരി | സി.പി.ഐ (എം) പ്രസിഡന്റ് | എസ് സി |
| 7 | ആവടുക്ക | ശൈലജ ടി കെ | സി.പി.ഐ (എം) | വനിത |
| 8 | പന്തിരിക്കര | പി കെ പ്രകാശിനി | സി.പി.ഐ (എം) | വനിത |
| 9 | ചങ്ങരോത്ത് | മൊയ്തീൻ കെ ടി | ഐ യു എം.എൽ | ജനറൽ |
| 10 | വിളയാറ | ഗീത വി കെ | ഐ.എൻ.സി | വനിത |
| 11 | കുളക്കണ്ടം | പാളയാട്ട് ബഷീർ | ഐ യു എം.എൽ | ജനറൽ |
| 12 | കടിയങ്ങാട് | മുബഷിറ കെ | ഐ യു എം.എൽ | വനിത |
| 13 | കല്ലൂര് | സുമതി കെ | സ്വതന്ത്രൻ | വനിത |
| 14 | പുറവൂർ | ഇസ്മാഈൽ കെ എം | ഐ യു എം.എൽ | ജനറൽ |
| 15 | മുതുവണ്ണാച്ച | ആതിര കെ ആർ | സി.പി.ഐ (എം) | വനിതഎസ് സി |
| 16 | കന്നാട്ടി | സത്യവതി എൻ പി | സി.പി.ഐ (എം) | വനിത |
| 17 | വടക്കുമ്പാട് | കെ വി അശോകൻ | സി.പി.ഐ (എം) | ജനറൽ |
| 18 | പാലേരി | അബ്ദുല്ലാ സൽമാൻ | ഡബ്ല്യുപിഐ | ജനറൽ |
| 19 | കൂനിയോട് | സരീഷ് ഇ ടി | ഐ.എൻ.സി | ജനറൽ |
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 27748 ഉം സാക്ഷരത 88.69 ശതമാനവും ആണ്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "[[മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്]]". തദ്ദേശസ്വയംഭരണവകുപ്പ്. Archived from the original on 5 നവംബർ 2025. Retrieved 15 നവംബർ 2025.
{{cite web}}: URL–wikilink conflict (help)