രാമനാട്ടുകര നഗരസഭ
ദൃശ്യരൂപം
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ രാമനാട്ടുകര വില്ലേജ് പരിധിയിൽ വരുന്ന നഗരസഭ 11.71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാമനാട്ടുകര നഗരസഭയിൽ 31 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ചേലേമ്പ്ര പഞ്ചായത്ത്
- വടക്ക് -ഒളവണ്ണ പഞ്ചായത്തും, മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തും
- കിഴക്ക് - വാഴയൂർ, ചെറുകാവ്, ചേലേമ്പ്ര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഫറോക്ക് നഗരസഭയും കോഴിക്കോട് കോർപ്പറേഷനും
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ramanattukarapanchayat[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001