ചേളന്നൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചേളന്നൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°20′30″N 75°48′30″E, 11°21′14″N 75°48′27″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് ജില്ല |
വാർഡുകൾ | ഇച്ചന്നൂർ, കണ്ടന്നൂർ, മരുതാട്, അമ്പലപ്പാട്, ഇരുവള്ളൂർ, പെരുമ്പൊയിൽ, പള്ളിപൊയിൽ, നെല്ല്യാത്ത് താഴം, പാലത്ത്, മുതുവാട്കുന്ന്, ഊട്ടുകുളം, മമ്മിളിത്താഴം, കളംകൊള്ളിത്താഴം, അതിയാനത്തിൽ താഴം, കുമാരസ്വാമി, തച്ചൻകുന്ന്, ചേളന്നൂർ, പുതിയേടത്ത് താഴം, ഒളോപ്പാറ, പൊറോത്ത് താഴം, ചിറക്കുഴി |
ജനസംഖ്യ | |
ജനസംഖ്യ | 30,081 (2001) |
പുരുഷന്മാർ | • 14,989 (2001) |
സ്ത്രീകൾ | • 15,092 (2001) |
സാക്ഷരത നിരക്ക് | 92.17 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 673616 |
LGD | • 221443 |
LSG | • G110902 |
SEC | • G11048 |
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചേളന്നൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 23.81 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകൾ, തെക്ക് കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകൾ, കിഴക്ക് മടവൂർ, കാക്കൂർ, കുരുവട്ടൂർ പഞ്ചായത്തുകൾ എന്നിവയാണ്.
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30081 ഉം സാക്ഷരത 92.17 ശതമാനവും ആണ്.