ചേളന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chelannur Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിലെ ചേളന്നൂർ ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചേളന്നൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 23.81 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകൾ, തെക്ക് കക്കോടി, കുരുവട്ടൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് തലക്കുളത്തൂർ, കക്കോടി പഞ്ചായത്തുകൾ, കിഴക്ക് മടവൂർ, കാക്കൂർ, കുരുവട്ടൂർ പഞ്ചായത്തുകൾ എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 30081 ഉം സാക്ഷരത 92.17 ശതമാനവും ആണ്‌.