ഉള്ളടക്കത്തിലേക്ക് പോവുക

തിരുവമ്പാടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
32
തിരുവമ്പാടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
വോട്ടർമാരുടെ എണ്ണം168412 (2016)
നിലവിലെ അംഗംസി കെ കാസിം
പാർട്ടിയു.ഡി.എഫ്.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, മുക്കം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ്‌ തിരുവമ്പാടി നിയമസഭാമണ്ഡലം[1]. സി കെ കാസിമാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
നിലമ്പൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി , കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തിരുവമ്പാടി നിയമസഭാമണ്ഡലം. [2].

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006-ലെ കേരള ഉപതിരഞ്ഞെടുപ്പ് [12] 160984135605ജോർജ് എം തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))64112വി. എം. ഉമ്മർ മുസ്ലിം ലീഗ്63866ഗിരീഷ് തേവള്ളി- BJP
2006 [13] 160410123043മത്തായി ചാക്കോ CPI(M)61104എം. സി. മായിൻ ഹാജി MUL55625അജിത്ത് കുമാർ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2006123.0476.42മത്തായി ചാക്കോ49.67CPI(M)എം.സി. മായിൻ ഹാജി45.21MUL
2001114.4872.29സി. മോയിൻ‌കുട്ടി52.89IUMLപി. സിറിയക് ജോൺ39.19NCP
1996106.7672.62എ.വി. അബ്ദുറഹിമാൻ ഹാജി48.34IUMLപി. സിറിയക് ജോൺ43.28ICS
1991102.8074.72എ.വി. അബ്ദുറഹിമാൻ ഹാജി50.39IUMLപി. സിറിയക് ജോൺ44.33ICS(SCS)
198788.9482.38പി.പി. ജോർജ്ജ്55.15INC(I)മത്തായി ചാക്കോ37.29CPM
198260.2271.57പി. സിറിയക് ജോൺ51.71INC(I)ബേബി മാത്യു46.17IND
198066.3872.59പി. സിറിയക് ജോൺ53.89INC(A)എൻ.എം. ഹുസൈൻ45.31MUL
197758.5282.92പി. സിറിയക് ജോൺ52.58INC(I)ഇ.ടി. മുഹമ്മദ് ബഷീർ46.62MLO

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. കേരള നിയമസഭ ജോർജ്ജ് എം. തോമസ് ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2007-01-02 at the Wayback Machine -തിരുവമ്പാടി ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  6. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 2 ഒക്ടോബർ
  12. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, കേരള നിയമസഭ ഉപതിരഞ്ഞെടുപ്പ് 2006 ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  13. സൈബർ ജേണലിസ്റ്റ് Archived 2006-10-26 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: തിരുവമ്പാടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 2 ഒക്ടോബർ 2008
  14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] തിരുവമ്പാടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 2 ഒക്ടോബർ 2008