കൊച്ചി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കൊച്ചി നിയമസഭാമണ്ഡലം. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; കുമ്പളങ്ങി, ചെല്ലാനം എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്.[1].

അവലംബം[തിരുത്തുക]

  1. District/Constituencies- Ernakulam District
"https://ml.wikipedia.org/w/index.php?title=കൊച്ചി_നിയമസഭാമണ്ഡലം&oldid=3453793" എന്ന താളിൽനിന്ന് ശേഖരിച്ചത്