Jump to content

ഷൊർണ്ണൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
51
ഷൊർണ്ണൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം184867 (2016)
നിലവിലെ അംഗംപി. മമ്മിക്കുട്ടി
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. സി.പി.എമ്മിലെ പി. മമ്മിക്കുട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Map
ഷൊർണ്ണൂർ നിയമസഭാമണ്ഡലം

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ   മുസ്ലിം ലീഗ്   സിപിഐ(എം)   ബിജെപി    NCP  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[2] 193992 151911 36674 പി.മമ്മിക്കുട്ടി സിപിഎം 74400 ഫിറോസ് ബാബു ഐ.എൻ.സി 37726 സന്ദീപ് വാരിയർ ബീജെപി 36973
2016[3] 184811 141674 24547 പി.കെ ശശി 66165 സി സംഗീത് 41618 വി.പി ചന്ദ്രൻ 28836
2011[4] 163885 120273 13493 കെ.എസ് സലീഖ 51616 ശാന്ത ജയറാം 46123 വി.ബി മുരളീധരൻ 10562

||| || || || |||| ||

അവലംബം

[തിരുത്തുക]
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=51
  3. http://www.keralaassembly.org/2001/poll01.php4?year=2016&no=51
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=51