കാസർഗോഡ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് കാസർഗോഡ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. എൻ.എ. നെല്ലിക്കുന്ന്(IUML) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[1] കാസർഗോഡ് മുനിസിപ്പാലറ്റിയും, മൊഗ്രാൽ പുത്തൂർ, മധൂർ ഗ്രാമപഞ്ചായത്ത്, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കാസർഗോഡ് നിയമസഭാമണ്ഡലം [2][3]

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [15] [16]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 എൻ.എ. നെല്ലിക്കുന്ന് മുസ്ലീം ലീഗ്, യു.ഡി.എഫ് രവീഷ് തന്ത്രി ബി.ജെ.പി., എൻ.ഡി.എ.
2011 എൻ.എ. നെല്ലിക്കുന്ന് മുസ്ലീം ലീഗ്, യു.ഡി.എഫ് ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി., എൻ.ഡി.എ.
2006 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് വി. രവീന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ.
2001 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് പി.കെ. കൃഷ്ണദാസ് ബി.ജെ.പി.
1996 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് കെ. മാധവൻ ഹീരാല ബി.ജെ.പി.
1991 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി.
1987 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി.
1982 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ് എം. നാരായണ ഭട്ട് ബി.ജെ.പി.
1980 സി.ടി. അഹമ്മദ് അലി മുസ്ലീം ലീഗ്, യു.ഡി.എഫ്
1978* ബി.എം. അബ്‌ദുൾ റഹ്മാൻ
1977 ടി. എ. ഇബ്രാഹിം മുസ്ലീം ലീഗ് ബി.എം. അബ്‌ദുൾ റഹ്മാൻ
1970 ബി.എം. അബ്‌ദുൾ റഹ്മാൻ
1967 യു. പി. കുനികുല്ലയ
1960 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ
1957 സി. കുഞ്ഞിക്കൃഷ്ണൻ നായർ കോൺഗ്രസ് (ഐ.)
  • 1978 ഉപതിരഞ്ഞെടുപ്പ് - ടി. എ. ഇബ്രാഹിം മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ [17]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിച്ച വോട്ടുകൾ
2016[18] 188848 144234 എൻ.എ. നെല്ലിക്കുന്ന്(IUML) 64727 രവീഷ് തന്ത്രി ബി.ജെ.പി. 56120 എ.എ. ആമീൻ ഐ.എൻ.എൽ. 21615
2011 [1] 159251 117031 എൻ.എ. നെല്ലിക്കുന്ന്(IUML) 53068 ജയലക്ഷ്മി എൻ. ഭട്ട് ബി.ജെ.പി. 43330 അസീസ് കടപ്പുറം ഐ.എൻ.എൽ.
2006 [19] 154904 100180 സി.ടി. അഹമ്മദ് അലി(IUML) 38774 വി. രവീന്ദ്രൻ ബി.ജെ.പി. 28432 എൻ.എ. നെല്ലിക്കുന്ന് ഐ.എൻ.എൽ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]