മധൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കിലോമീറ്റർ വിസ്തീർണ്ണമുള്ള മധൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കാസർഗോഡ് നഗരസഭയും, മൊഗ്രാൽ പുത്തൂർ പഞ്ചായത്തും
  • വടക്ക് - പുത്തിഗെ, ബദിയഡുക്ക പഞ്ചായത്തുകൾ
  • കിഴക്ക് - ബദിയഡുക്ക, ചെങ്കള പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

Muttathodi

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസര്ഗോ്ഡ്
വിസ്തീര്ണ്ണം 26.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,260
പുരുഷന്മാർ 13,216
സ്ത്രീകൾ 13,044
ജനസാന്ദ്രത 1008
സ്ത്രീ : പുരുഷ അനുപാതം 987
സാക്ഷരത 84.49%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മധൂർ_ഗ്രാമപഞ്ചായത്ത്&oldid=3069689" എന്ന താളിൽനിന്ന് ശേഖരിച്ചത്