മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°32′44″N 74°58′0″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾബള്ളൂർ, കോട്ടക്കുന്ന്, മൊഗർ, ഉജിർക്കര ശാസ്ത നഗർ, മജൽ, കമ്പാർ, പെർണടുക്ക, കേളുഗുഡ്ഡെ ബള്ളിമൊഗർ, ആസാദ് നഗർ, ചൌക്കി കുന്നിൽ, കാവുഗോളി കടപ്പുറം, എരിയാൽ, കുളങ്കര, കല്ലങ്കൈ, മൊഗ്രാൽ പുത്തൂർ
വിസ്തീർണ്ണം18.15 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ19,256 (2001) Edit this on Wikidata
• പുരുഷന്മാർ • 9,581 (2001) Edit this on Wikidata
• സ്ത്രീകൾ • 9,675 (2001) Edit this on Wikidata
സാക്ഷരത നിരക്ക്80.92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G140304

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ലോക്കിൽ പുത്തൂർ, കുഡ്‌ലു, ശിരിബാഗിലു വില്ലേജുകൾ ഉൾപ്പെടുന്ന 14.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് മൊഗ്രാൽ-പുത്തൂർ ഗ്രാമപഞ്ചായത്ത്. കാസർഗോഡ് -കുമ്പള പട്ടണങ്ങൾക്കിടയിൽ നാഷണൽ ഹൈവേയിൽ കല്ലങ്കൈയിലാണു പഞ്ചായത്ത്‌ ഓഫീസ് മന്ദിരം.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കാസർഗോഡ് നഗരസഭയും, മധൂർ പഞ്ചായത്തും
  • വടക്ക് -കുമ്പള, പുത്തിഗെ, മധൂർ പഞ്ചായത്തുകൾ
  • കിഴക്ക് - മധൂർ പഞ്ചായത്ത്
  • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 14.24 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,256
പുരുഷന്മാർ 9581
സ്ത്രീകൾ 9675
ജനസാന്ദ്രത 1352
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 80.92%

അവലംബം[തിരുത്തുക]