കണ്വാതീർത്ഥ ബീച്ച് റിസോർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കണ്വാതീർത്ഥ ബീച്ച് റിസോർട്ട്. മഞ്ചേശ്വരത്തിനു 4 കിലോമീറ്റർ വടക്കായി ആണ് കണ്വാതീർത്ഥ ബീച്ച് റിസോർട്ട് സ്ഥിതിചെയ്യുന്നത്. മനോഹരവും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതുമായ ഈ ബീച്ച് 4 കിലോമീറ്റർ നീളം ഉള്ളതാണ്. അര കിലോമീറ്റർ വീതിയുള്ള ഈ കടൽത്തീരം കടൽ നിർമ്മിച്ച ഒരു നീന്തൽക്കുളത്തിനു സമാനമാമാണ്.

അവലംബം[തിരുത്തുക]