നെല്ലിക്കുന്ന് മോസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ആണ് പ്രശസ്തമായ നെല്ലിക്കുന്ന് മോസ്ക്. കാസർഗോഡ് പട്ടണത്തിനു വളരെ അടുത്താണ് ഈ മോസ്ക്. ഇവിടത്തെ ഉറൂസ് ആയിരക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്നു. നവംബർ മാസത്തിന്റെ രണ്ടാം പകുതിയിൽ നടക്കുന്ന നേർച്ച ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെല്ലിക്കുന്ന്_മോസ്ക്&oldid=920083" എന്ന താളിൽനിന്ന് ശേഖരിച്ചത്