Jump to content

പെർനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പെർനെ. കേരളത്തിലെ 18 മുച്ചിലോട്ടു ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും വടക്കുള്ളത് പെർനെയിലെ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം ആണ്[1][2] പയസ്വിനി നദിക്ക് വടക്കായി ഉള്ള ഏക മുച്ചിലോട്ടു ഭഗവതി ക്ഷേത്രവും ഇതാണ്. കുമ്പളയിൽ നിന്ന് 5 കിലോമീറ്റർ വടക്കാണ് പെർനെ. അനന്തപുര തടാകക്ഷേത്രത്തിന് അടുത്താണ് ഈ സ്ഥലം. മലയാള മാസമായ മീനമാസത്തിൽ ഇവിടത്തെ ക്ഷേത്രത്തിൽ നടക്കുന്ന സമൂഹവിവാഹം പ്രശസ്തമാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-09-30. Retrieved 2006-12-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-07-18. Retrieved 2008-03-19.

അനുബന്ധം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെർനെ&oldid=3661223" എന്ന താളിൽനിന്ന് ശേഖരിച്ചത്