Jump to content

കരിയങ്കോട് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു നദിയാണ് കരിയങ്കോട് നദി. ഹോസ്ദുർഗ്ഗ് താലൂക്കിലെ മലകളിലും താഴ്വാ‍രങ്ങളിലും കൂടി ഈ നദി ഒഴുകുന്നു. പ്രശസ്ത കന്നഡ സാഹിത്യകാരനായ നിരഞ്ജന തേജസ്വിനി എന്ന് വിശേഷിപ്പിച്ച ഈ നദിക്കരയിലാണ് പ്രശസ്ത കർഷക ഗ്രാമമായ കയ്യൂർ. ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സായുധ കർഷക ലഹളയായ കയ്യൂർ സമരം ഇവിടെയാണ് നടന്നത്.


"https://ml.wikipedia.org/w/index.php?title=കരിയങ്കോട്_നദി&oldid=1725452" എന്ന താളിൽനിന്ന് ശേഖരിച്ചത്