മല്ലികാർജ്ജുന ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലികാർജ്ജുന സ്വാമി ജ്യോതിർലിംഗം
Sri Mallikarjuna Swami and Sri Bhramaramba Devi
അടിസ്ഥാന വിവരങ്ങൾ
സ്ഥലംശ്രീശൈലം
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംആന്ധ്രാപ്രദേശ്
രാജ്യംഇന്ത്യ

പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.[1]. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.


ശ്രീശൈലം ദേവസ്ഥാനത്തേക്കുള്ള പ്രവേശന മാർഗ്ഗം

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-20. Retrieved 2012-12-16.