വീരമല
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.
കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ | |
---|---|
അടൂർ · അജാനൂർ · ആനന്ദാശ്രം · നിത്യാനന്ദാശ്രം · അനന്തപുര തടാക ക്ഷേത്രം · ബേക്കൽ കോട്ട · ബേല പള്ളി · ബെള്ളിക്കോത്ത് · ചന്ദ്രഗിരി കോട്ട · ചെറുവത്തൂർ · ഇടനീർ മഠം · ഗോവിന്ദ പൈ സ്മാരകം · ഹോസ്ദുർഗ്ഗ് കോട്ട · കമ്മട്ടം കാവ് · കാഞ്ചൻജംഗ · കണ്വാതീർത്ഥ ബീച്ച് റിസോർട്ട് · കരിയങ്കോട് നദി · കാസർഗോഡ് പട്ടണം · കൊട്ടാഞ്ചേരി മല · കോട്ടപ്പുറം, കാസർഗോഡ് · കുട്ലു · കുമ്പള · മധൂർ · മാലിക് ദിനാർ മോസ്ക് · മൈപ്പടി കൊട്ടാരം · മല്ലികാർജ്ജുന ക്ഷേത്രം · മഞ്ജേശ്വരം · നെല്ലിക്കുന്ന് മോസ്ക് · നീലേശ്വരം · പെർനെ · പൊസാടിഗുമ്പെ · പൊവ്വൽ കോട്ട · റാണിപുരം · തൃക്കരിപ്പൂർ · തൃക്കണ്ണാട് · തുളൂർ വനം · വലിയപറമ്പ് · വീരമല |
![]() |
കാസർഗോഡ് ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=വീരമല&oldid=3408501" എന്ന താളിൽനിന്ന് ശേഖരിച്ചത്