ബേള, കാസർഗോഡ്
Jump to navigation
Jump to search
ബേള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമം ആണ്. [1]നീർച്ചാൽ, നെക്രാജെ, പാടി, മുട്ടത്തൊടി, മധൂർ, പട്‌ള, കണ്ണൂർ, എഡനാട്, പുത്തിഗെ, മുഗു എന്നീ വില്ലേജുകൾ അതിരിലുള്ളതാണ് ഈ പ്രദേശം.
ഭാഷ[തിരുത്തുക]
മലയാളം, കന്നഡ എന്നി ഭാഷകളും തുളു പോലുള്ള സംസാര ഭാഷകളും ഉപയോഗിക്കുന്നുണ്ട്.
ഭരണം[തിരുത്തുക]
ലോകസഭാ മണ്ഡലവും നിയമസഭാ മണ്ഡലവും കാസറഗോഡ് ആകുന്നു. [2][3]