തലപ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലപ്പാടി
ತಲಪಾಡಿ
ഗ്രാമം
തലപ്പാടി is located in Karnataka
തലപ്പാടി
തലപ്പാടി
ഇന്ത്യയിലെ കർണാടകത്തിൽ സ്ഥാനം
Coordinates: 12°52′N 74°50′E / 12.87°N 74.84°E / 12.87; 74.84Coordinates: 12°52′N 74°50′E / 12.87°N 74.84°E / 12.87; 74.84
Country  India
State Karnataka
District Dakshina Kannada
Talukas Mangalore
Population (2001)
 • Total 7,742
Languages
 • Official Kannada
Time zone IST (UTC+5:30)

കേരളത്തിന്റെ വടക്കേയറ്റത്തെ കർണാടക അതിർത്തി പ്രദേശമാണ് തലപ്പാടി. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്താണ് കർണാടക സംസ്ഥാനത്തെ തലപ്പാടി ഗ്രാമ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്. മംഗലാപുരമാണ് ഏറ്റവും അടുത്ത പ്രധാന നഗരം.

"https://ml.wikipedia.org/w/index.php?title=തലപ്പാടി&oldid=2413475" എന്ന താളിൽനിന്നു ശേഖരിച്ചത്