ഉള്ളടക്കത്തിലേക്ക് പോവുക

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
12°10′07″N 75°10′38″E / 12.1685298°N 75.1771152°E / 12.1685298; 75.1771152
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃക്കരിപ്പൂർ[1]
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ബഷീർ എ ജി സി
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.31ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 38,687
ജനസാന്ദ്രത 1660/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+04672
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. . 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തും, തെക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകൾ ആണുള്ളത്. [2] നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. മുസ്്‌ലിം ലീഗിലെ എ.ജി.സി ബഷീർ ആണ് പഞ്ചായത്ത് പ്രസിഡന്റ്. കോൺഗ്രസിലെ പത്മജ പി.വിയാണ് വൈസ് പ്രസിഡന്റ്. ബീരിച്ചേരി വാർഡിൽ നിന്നാണ് എ.ജി.സി ബഷീർ തിരഞ്ഞെടുക്കപ്പെട്ടത്. [3]

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെംബർമാർ

[തിരുത്തുക]

[4]


വാർഡ്‌വാർഡിന്റെ പേര്ജനപ്രതിനിധിപാർട്ടിസംവരണം
1ആയിറ്റിഷംസുദ്ദീൻ ആയിറ്റിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
2പേക്കടംപത്മജ പി വിഇന്ത്യൻ നാഷണൽ കോൺഗ്രസ്വനിത
3ത്യക്കരിപ്പൂർ ടൌൺഅബ്ദുള്ള കുഞ്ഞി ടി പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
4ഈയ്യക്കാട്ശ്യാമള ടിസി.പി.ഐ (എം)വനിത
5വൈക്കത്ത്സുമതി എംസി.പി.ഐ (എം)വനിത
6കൊയോങ്കരഅജിത ടിജനതാദൾ (സെക്കുലർ)വനിത
7എടാട്ടുമ്മൽഅജിത പി വിജനതാദൾ (സെക്കുലർ)വനിത
8തങ്കയംമാലതിഇന്ത്യൻ നാഷണൽ കോൺഗ്രസ്വനിത
9കക്കുന്നംലേഖ പി വിസി.പി.ഐ (എം)വനിത
10തലിച്ചാലംതങ്കമണി പിസി.പി.ഐ (എം)വനിത
11ഉളിയംപ്രഭാകരൻ ടി വിസി.പി.ഐ (എം)ജനറൽ
12ഒളവറകമറുദ്ദീൻ പി പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
13ഉടുമ്പുന്തലബാവ വി കെഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
14തെക്കേവളപ്പ്കണ്ണൻ കെസ്വതന്ത്രൻഎസ്‌ സി
15കൈക്കോട് കടവ്നദീദ അബ്ദുൾ മജീദ്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
16പൂവളപ്പ്അബ്ദുല്ല എൻഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
17വ‍ൾവക്കാട്ഹാഷിം എ കെഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
18വയലോടിഇബ്രാഹിം എംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
19ബീരിച്ചേരിബഷീർ എ ജി സിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്ജനറൽ
20മെട്ടമ്മൽജാസ്മിൻ സി ജിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത
21വെളളാപ്പ്സുഹറ കെ പിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്വനിത


ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2024-12-03. Retrieved 2010-07-27.
  2. "തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്". Archived from the original on 2016-03-04. Retrieved 2010-07-27.
  3. ജനപ്രതിനിധികൾ
  4. ജനപ്രതിനിധികൾ