ചെറുപനത്തടി
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് -പാണത്തൂർ ദേശിയ പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ചെറുപനത്തടി . ശ്രീ പാണ്ഡ്യാല കാവ് ഭഗവതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നു.(ഏകദെശം 5 0 0 മീറ്റർ ).
പനത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]