കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാറഡുക്ക ബ്ളോക്കിലാണ് 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. കേരള രൂപീകരണത്തിന് മുന്നേ ദക്ഷിണ കാനറ യുടെ ഭാഗമായി ആയി കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നു
അതിരുകൾ[തിരുത്തുക]
- തെക്ക് - കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - ദേലംപാടി ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക റിസ്സർവ് ഫോറസ്റ്റ്, പനത്തടി പഞ്ചായത്ത്
- പടിഞ്ഞാറ് - ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- ബേത്തൂർപ്പാറ
- ചാടകം
- ശങ്കരംപാടി
- ഒറ്റമാവുങ്കാൽ
- ബന്തടുക്ക
- പാലാർ
- ബേത്തലം
- വീട്ടിയാടി
- ചൂരിത്തോട്
- ഏണിയാടി
- കരിവേടകം
- ആലിനു താഴെ
- പടുപ്പ്
- ഞെരു
- കളക്കര (അത്തിയടുക്കം)
- കുറ്റിക്കോൽ
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kuttikolpanchayat Archived 2012-11-06 at the Wayback Machine.
- Census data 2001