ഹൊസങ്കടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hossangadi

ഹൊസങ്കടി
ചെറുപട്ടണം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
ഭാഷ
 • ഔദ്യോഗികംമലയാളം, കന്നഡ
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
PIN
671323
ടെലിഫോൺ കോഡ്04998
സമീപ നഗരംകാസർകോഡ്, പുത്തൂർ, മംഗലാപുരം
ലോകസഭ മണ്ഡലംKasaragod

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് ഹൊസങ്കടി. പുത്തിഗെ ഗ്രാമ പഞ്ചായത്തിലാണ് ഈ സ്ഥലം. ജില്ലാ ആസ്ഥാനമായ കാസർഗോഡ് നിന്നും 26 കിലോമീറ്റർ വടക്ക് കൊച്ചി-പനവേൽ ദേശീയ പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]

കർണ്ണാടക അതിർത്തിയോടു ചേർന്നു കിടക്കുന്ന ഹൊസങ്കടി ഒരു തീരദേശ പട്ടണം കൂടിയാണ്‌. ജില്ലയിലെ പഞ്ചായത്തുകളായ മീഞ്ച, മംഗൽപാടി, പൈവളികെ, ദേലംപാടി, പുത്തിഗെ എന്നിവയിലേക്ക് ഹൊസങ്കടിയിൽ നിന്ന് യാത്രാമാർഗ്ഗമുണ്ട്.

സമീപ പട്ടണങ്ങൾ[തിരുത്തുക]

കാസർകോഡ്, പുത്തൂർ, മംഗലാപുരം, മൂഡബിദ്രി എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ

ഭാഷ[തിരുത്തുക]

മലയാളം, കന്നട എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. എന്നാൽ, ഹിന്ദി, ഉറുദു, ബ്യാരി, തുളു, അറബി, കൊങ്കിണി ഭാഷകൾ കൂടി ഉപയോഗത്തിലുണ്ട്. ഈ ഭാഷകളിൽ പലതും ചേർന്ന ഒരു മിശ്രഭാഷ ഉപയോഗിച്ചു കാണുന്നു.

സമയമേഖല[തിരുത്തുക]

12°42'21"N 74°54'9"E [2]

അവലംബം[തിരുത്തുക]

  1. [1]|Hosangady
  2. [2]|wikimapia
"https://ml.wikipedia.org/w/index.php?title=ഹൊസങ്കടി&oldid=3758564" എന്ന താളിൽനിന്ന് ശേഖരിച്ചത്