ബെള്ളൂർ ഗ്രാമപഞ്ചായത്ത്
(ബേലൂർ ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ളോക്കിലാണ് 64.59 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബെള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1967 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കാറഡുക്ക ഗ്രാമപഞ്ചായത്ത്
- വടക്ക് - കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- പടിഞ്ഞാറ് - കുംബഡാജെ, എൻമകജെ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ[തിരുത്തുക]
- ഇന്ദുമൂല
- ബജ
- കൊളതപ്പാറ
- മരതമൂല
- നെട്ടണിഗെ
- കക്കബെട്ടു
- ഐത്തനടുക്ക
- ബസ്ത്തി
- ബെള്ളൂർ
- നാട്ടക്കൽ
- കായിമല
- പനയാല
- കിനിംഗാർ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 64.59 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 9101 |
പുരുഷന്മാർ | 4572 |
സ്ത്രീകൾ | 4529 |
ജനസാന്ദ്രത | 141 |
സ്ത്രീ : പുരുഷ അനുപാതം | 990 |
സാക്ഷരത | 69.37% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/belloorpanchayat
- Census data 2001