കുമ്പള ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് മൊഗ്രാൽ, കൊയിപ്പാടി, ഇച്ചിലംപാടി, ആരിക്കാടി, ബംബ്രാണ, ഉജാർ ഉളുവാർ, കിദൂർ വില്ലേജുകൾ ഉൾപ്പെടുന്ന 40.185 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്
  • വടക്ക് - മംഗൽപാടി, പൈവളികെ പഞ്ചായത്തുകൾ
  • കിഴക്ക് - പുത്തിഗെ പഞ്ചായത്ത്
  • പടിഞ്ഞാറ് - അറബിക്കടൽ

വാർഡുകൾ[തിരുത്തുക]

1. കുമ്പോൽ 2. ആരിക്കാടി 3. കക്കളം കുന്ന് 4. ബംബ്രാണ 5. ഉജാർ 6. ഉളുവാർ 7. കളത്തൂർ 8. മഡ്വ 9. കൊടിയമ്മ 10. ഇച്ചിലംപാടി 11. മുജംങ്കാവ് 12. കോട്ടക്കാർ 13. ശാന്തിപ്പളളം 14. പെർവാഡ് 15. ബദരിയ നഗർ 16. പേരാൽ 17. കെ കെ പുറം 18. മൊഗ്രാൽ 19. കൊപ്പളം 20. കോയിപ്പാടി കടപ്പുറം 21. മാട്ടംകുഴി 22. ബത്തേരി 23. കുമ്പള

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 40.18 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35,735
പുരുഷന്മാർ 17,736
സ്ത്രീകൾ 17,999
ജനസാന്ദ്രത 889
സ്ത്രീ : പുരുഷ അനുപാതം 1015
സാക്ഷരത 81.68%

അവലംബം[തിരുത്തുക]