Jump to content

മുളിയാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളിയാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°30′29″N 75°7′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾചൂരിമൂല, പൊവ്വൽ, മല്ലം, പാത്തനടുക്കം, ശ്രീഗിരി, പാണൂർ, കോട്ടൂർ, ബേപ്പ്, മുളിയാർ, കാനത്തൂർ, ഇരിയണ്ണി, ബാലനടുക്കം, മൂലടുക്കം, ബോവിക്കാനം, നെല്ലിക്കാട്
ജനസംഖ്യ
ജനസംഖ്യ19,881 (2001) Edit this on Wikidata
പുരുഷന്മാർ• 9,931 (2001) Edit this on Wikidata
സ്ത്രീകൾ• 9,950 (2001) Edit this on Wikidata
സാക്ഷരത നിരക്ക്81.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221274
LSG• G140203
SEC• G14004
Map

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മുളിയാർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 34.27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുളിയാർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. ചൂരിമൂല
  2. പൊവ്വൽ
  3. മല്ലം
  4. ശ്രീഗിരി
  5. പാത്തനടുക്കം
  6. പാണൂർ
  7. കോട്ടൂർ
  8. കാനത്തൂർ
  9. ഇരിയണ്ണി
  10. ബേപ്പ്
  11. മുളിയാർ
  12. ബോവിക്കാനം
  13. ബാലനടുക്കം
  14. മൂലടുക്കം
  15. നെല്ലിക്കാട്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കാസർഗോഡ്
ബ്ലോക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 34.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,881
പുരുഷന്മാർ 9931
സ്ത്രീകൾ 9950
ജനസാന്ദ്രത 580
സ്ത്രീ : പുരുഷ അനുപാതം 1002
സാക്ഷരത 81.78%

അവലംബം

[തിരുത്തുക]